
Chill Maadi- Podcast With Priyanka G
Chill Maadi With Priyanka G & RJ Achoo - Conversations for Health & Happiness
മാതൃഭൂമിയോടൊപ്പം എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി യുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ പോഡ്കാസ്റ്റ് -ൽ ഓരോ ആഴ്ചയും ആരോഗ്യരംഗത്തെ വിദഗ്ധർ എത്തുന്നു. സ്ട്രെസ് , ഭക്ഷണം , ജീവിതരീതികൾ ,ഉറക്കം തുടങ്ങി നമ്മുടെ ദിവസേനയുള്ള ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ ആരോഗ്യരംഗത്തെ വിദഗ്ധരോടൊപ്പം വളരെ ലളിതമായി, ജനങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുന്നു .<br /><br /> ഈ ആഴ്ച സമ്മർദ്ദത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വക്കുന്നത് എറണാകുളം ജനറൽ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ് ഡോക്ടർ വിനോദ്, ആർ ജെ അച്ചുവിനും കളക്ടർക്കും ഒപ്പം സംസാരിക്കുന്നു .


